ഒരാളുടെ 4 മാസത്തെ ശരാശരി ശമ്പളം 2500 രൂപ ആണ് 5 ആം മാസത്തെ ശമ്പളം 2450 രൂപ ആയാൽ 5 മാസത്തെ ശരാശരി ശമ്പളം എത്ര?
A2500
B2490
C2475
D2450
Answer:
B. 2490
Read Explanation:
4 മാസത്തെ ശരാശരി ശമ്പളം 2500 രൂപ
4 മാസത്തെ ആകെ ശമ്പളം= 2500 രൂപ× 4
= 10000
5 ാം മാസത്തെ ശമ്പളം= 2450
5 മാസത്തെ ആകെ ശമ്പളം= 12450
5 മാസത്തെ ശരാശരി ശമ്പളം = 12450/5
= 2490