Challenger App

No.1 PSC Learning App

1M+ Downloads
ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന്:

Aനേർ അനുപാതത്തിൽ

Bവിപരീത അനുപാതത്തിൽ

Cഇതൊന്നുമല്ല

Dബന്ധമില്ല

Answer:

B. വിപരീത അനുപാതത്തിൽ

Read Explanation:

  • ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം 
  • ആക്കം ഒരു സദിശ അളവാണ് 
  • ആക്കം = മാസ്×പ്രവേഗം 
  • p =mv 
  • യൂണിറ്റ് - Kgm /s 
  • ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലായിരിക്കും 

  • ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ ,വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുക്കുന്ന സമയത്തിന് വിപരീത അനുപാതത്തിലായിരിക്കും 

  • നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏത് വസ്തുവിന്റെയും ആക്കം പൂജ്യം ആണ് 

Related Questions:

മാസ്സ് കൂടുന്നതിനു അനുസരിച്ച് ജഡത്വത്തിനു എന്ത് സംഭവിക്കുന്നു ?
സന്തുലിത ബലങ്ങളുടെ ഫലം എന്താണ്?
സമത്വരണത്തിലുള്ള വസ്തുക്കൾ, സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് ആണെന്നും, നൽകിയ സിദ്ധാന്തം ഗലീലിയോ ഏത് വിഷയത്തിൽ കണ്ടെത്തി?
ഒരേ സമയം തുല്യദൂരം സഞ്ചരിക്കുന്ന വസ്തുവിന്റെ വർത്തുള ചലനം എന്താണ്
താഴെപ്പറയുന്നതിൽ മൂന്നാം ചലന സമവാക്യം ഏത് ?