Challenger App

No.1 PSC Learning App

1M+ Downloads
MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിന്റെ കോഡ് എന്ത് ?

A0913017005

B0903100705

C0913010705

D0913017050

Answer:

C. 0913010705

Read Explanation:

ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും തുല്യമായ നമ്പർ ആണ് കോഡ് ആയി നൽകിയിരിക്കുന്നത് അതിനാൽ IMAGE= 0913010705


Related Questions:

ഒരു കോഡ് ഭാഷയിൽ BOX നെ CDPQYZ എന്നെഴുതിയാൽ HERO എന്ന വാക്ക് ഇതേ കോഡുപയോഗിചെയുതുമ്പോൾ അവസാന രണ്ടക്ഷരമേത്?
RECTANGLE എന്ന വാക്കിനെ SFDUBOHMF എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ USJBOHMF എന്നത് സൂചിപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വാക്കിനെ ആണ്
If 'P' denotes '+', 'Q' denotes '-', 'R' denotes ÷ and 'S' denotes 'X' then 72R18P5S9Q11 = ?
NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?
32 x 48 = 8423,54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45x28 എത്ര ?