Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

A

B

മാലിക്ദിനാർ

എറണാകുളം

കൂടൽമാണികം ക്ഷേത്രം

വയനാട്

അനന്ദസ്വാമി ക്ഷേത്രം

കാസർകോഡ്

ഉദയംപേരൂർ സുന്നഹദോസ് പള്ളി

തൃശൂർ

മുകളിൽ കൊടുത്ത A കോളവും B കോളവും പരസ്പരം യോജിപ്പിച്ചാൽ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ശരി ?

A1 . മാലിക്ദിനാർ - കാസർകോഡ് 2 . കൂടൽമാണികം ക്ഷേത്രം - തൃശൂർ 3 . അനന്ദസ്വാമി ക്ഷേത്രം - എറണാകുളം 4 . ഉദയംപേരൂർ സുന്നഹദോസ് പള്ളി - വയനാട്

B1 . മാലിക്ദിനാർ - വയനാട് 2 . കൂടൽമാണികം ക്ഷേത്രം - എറണാകുളം 3 . അനന്ദസ്വാമി ക്ഷേത്രം - കാസർകോഡ് 4 . ഉദയംപേരൂർ സുന്നഹദോസ് പള്ളി - തൃശൂർ

C1 . മാലിക്ദിനാർ - തൃശൂർ 2 . കൂടൽമാണികം ക്ഷേത്രം - വയനാട് 3 . അനന്ദസ്വാമി ക്ഷേത്രം - കാസർകോഡ് 4 . ഉദയംപേരൂർ സുന്നഹദോസ് പള്ളി - എറണാകുളം

D1 . മാലിക്ദിനാർ - കാസർകോഡ് 2 . കൂടൽമാണികം ക്ഷേത്രം - തൃശൂർ 3 . അനന്ദസ്വാമി ക്ഷേത്രം - വയനാട് 4 . ഉദയംപേരൂർ സുന്നഹദോസ് പള്ളി - എറണാകുളം

Answer:

D. 1 . മാലിക്ദിനാർ - കാസർകോഡ് 2 . കൂടൽമാണികം ക്ഷേത്രം - തൃശൂർ 3 . അനന്ദസ്വാമി ക്ഷേത്രം - വയനാട് 4 . ഉദയംപേരൂർ സുന്നഹദോസ് പള്ളി - എറണാകുളം

Read Explanation:

1 . മാലിക്ദിനാർ - കാസർകോഡ് 2 . കൂടൽമാണികം ക്ഷേത്രം - തൃശൂർ 3 . അനന്ദസ്വാമി ക്ഷേത്രം - വയനാട് 4 . ഉദയംപേരൂർ സുന്നഹദോസ് പള്ളി - എറണാകുളം


Related Questions:

ഭൂരഹിതർ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?
2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :
കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ സ്ഥാപനങ്ങളുള്ള ജില്ല ഏതാണ്?
ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല