Challenger App

No.1 PSC Learning App

1M+ Downloads

ശരിയായവ തമ്മിൽ യോജിപ്പിച്ചാൽ ഏതാണ് ശരി ഉത്തരം?

ലൂയി ഹാമിൽട്ടൺ ക്രിക്കറ്റ്
ഇബ്രാഹീം സദ്രാൻ ബാസ്കറ്റ് ബോൾ
ക്രിസ്റ്റഫർ എൻകുങ്കു ഫോർമുല വൺ കാർ ഡ്രൈവറാണ്
സത്യാ കൃഷ്ണമൂർത്തി ഫുട്ബോൾ

AA-2, B-3, C-4, D-1

BA-4, B-2, C-1, D-3

CA-3, B-1, C-4, D-2

DA-3, B-4, C-1, D-2

Answer:

C. A-3, B-1, C-4, D-2

Read Explanation:

  • സത്യാ കൃഷ്ണമൂർത്തി-.-ബാസ്കറ്റ് ബോൾ

  • ലൂയിസ് ഹാമിൽട്ടൺ -ഫോർമുല നമ്പർ വൺ കാർ ഡ്രൈവിംഗ്

  • ഇബ്രാഹീം സദ്രാൻ-ക്രിക്കറ്റ്

  • ക്രിസ്റ്റഫർ എൻകുങ്കു-ഫുട്ബോൾ


Related Questions:

2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം?
The winner of 2018 world cup football championship :
12-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം
2026 ലെ വിന്റർ ഒളിമ്പിക്സ് ആതിഥേയത്തം വഹിക്കുന്നത് ആരാണ് ?
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?