App Logo

No.1 PSC Learning App

1M+ Downloads

രാജ്യത്തിന്റെ രാഷ്ട്രത്തലവനെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുകയാണെങ്കിൽ അങ്ങനെയുള്ള രാജ്യത്തെ അറിയപ്പെടുന്ന പേര്?

Aറിപ്പബ്ലിക്കൻ രാജ്യം

Bസോഷ്യലിസ്റ്റ് രാജ്യം

Cമുതലാളിത്ത രാജ്യം

Dഇതൊന്നുമല്ല

Answer:

A. റിപ്പബ്ലിക്കൻ രാജ്യം


Related Questions:

വോട്ടർപട്ടിക പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും?

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?

കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?

ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977 ൽ നിലവിൽ വന്നു.

2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു

3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള  തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.