Challenger App

No.1 PSC Learning App

1M+ Downloads
അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling ...........ആയിരിക്കും.

Adextral

Bsinistral

Cneutral

Dirregular

Answer:

A. dextral

Read Explanation:

  • അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling dextral ആയിരിക്കും.

  • മറിച്ച് അണ്ഡത്തിൽ നിന്ന് ലഭിക്കുന്നത് d ആണെങ്കിൽ shell coiling sinistral ആയിരിക്കും.


Related Questions:

ഒരു ജീനിന് ഒന്നിലധികം അല്ലീലുകളുണ്ടെങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
XX - XY ലിംഗനിർണയം താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവിയിലാണ് ?
What is the full form of DNA?
മോർഗൻ യൂണിറ്റ് എന്നത് ഏതിന്റെ യൂണിറ്റ് ആണ് ?
മറ്റൊരു സ്വഭാവത്തെ "അധികാരപ്പെടുത്തുകയും" മറയ്ക്കുകയും ചെയ്യുന്ന ഒരു സ്വഭാവത്തെ വിളിക്കുന്നത്