App Logo

No.1 PSC Learning App

1M+ Downloads
നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

Aചൊവ്വാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

C. ശനിയാഴ്ച

Read Explanation:

നാളെയുടെ പിറ്റേന്ന് - വ്യാഴാഴ്ച നാളെ - ബുധനാഴ്ച ഇന്ന് - ചൊവ്വാഴ്ച ഇന്നലെ - തിങ്കളാഴ്ച ഇന്നലെയുടെ ഒരു ദിവസം മുമ്പ് - ഞായറാഴ്ച ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് - ശനിയാഴ്ച ശനിയാഴ്ച ആണ് ഉത്തരമായി വരുന്നത്.


Related Questions:

2014 ജനുവരി 1 ബുധനാഴ്ച്ച ആയാൽ 2014 -ൽ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരിക്കും ?
2022 ജനുവരി 2 അമാവാസി ആണെങ്കിൽ അടുത്ത പൗർണമി ഏത് ദിവസമായിരിക്കും ?
1997 മാർച്ച് 26 തിങ്കളാഴ്ചയാണെങ്കിൽ,1996 മാർച്ച് 26 ആഴ്ചയിലെ ഏത് ദിവസമാണ്?
25 ഡിസംബർ 1995-ന് ഏതു ദിവസമാണ്?
If Christmas was on Sunday in 2011, what day will it be in 2012?