Challenger App

No.1 PSC Learning App

1M+ Downloads
ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dശനി

Answer:

A. ഞായർ

Read Explanation:

ഇന്നലേക്ക് മുൻപുള്ള ദിവസം ചൊവ്വ , ഇന്നലെ ബുധൻ , ഇന്ന് വ്യാഴം , നാളെ വെള്ളി , 2 ദിവസം കഴിഞ്ഞാൽ ഞായർ


Related Questions:

ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ചയായാൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസമായി വരും?
2011 ഫെബ്രുവരി 1 ചൊവ്വാഴ്ച. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?
1997 ജനുവരി 1 വെള്ളിയാഴ്ച്ച ആയാൽ അതേ വർഷത്തിലെ ഡിസംബർ 31 ഏത് ദിവസം?