Challenger App

No.1 PSC Learning App

1M+ Downloads
അയിരിന് ഗാങ്ങിനേക്കാൾ സാന്ദ്രത കൂടുതലാണെങ്കിൽ ഏത് രീതി ഉപയോഗിക്കുന്നു?

Aജലപ്രവാഹത്തിൽ കഴുകിയെടുക്കൽ

Bപ്ലവനപ്രക്രിയ

Cകാന്തികവേർതിരിക്കൽ

Dലീച്ചിങ്

Answer:

A. ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ

Read Explanation:

• അയിരിന് ഗാങ്ങിനേക്കാൾ (മാലിന്യങ്ങൾ) സാന്ദ്രത കൂടുതലാണെങ്കിൽ അവയെ വേർതിരിക്കാൻ ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ (Levigation/Hydraulic Washing) എന്ന രീതിയാണ് ഉപയോഗിക്കുന്നത്.