Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?

A4000

B4500

C2000

D2500

Answer:

D. 2500

Read Explanation:

25% വും 35% വും തമ്മിലുള്ള വ്യത്യാസം = 250 സംഖ്യയുടെ 10% = 250 സംഖ്യ = 2500


Related Questions:

ഉള്ളിയുടെ വില 50% വർധിപ്പിച്ചു. ഉള്ളിയുടെ ചെലവ് അതേപടി നിലനിർത്തണമെങ്കിൽ ഉപഭോഗം കുറക്കുന്നതിൻ്റെ ശതമാനം എത്ര ?
ഒരു പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർക്ക് 40% ആണ്. 60 മാർക്ക് ലഭിച്ച ഒരു വിദ്യാർത്ഥി 40 മാർക്കിൻ്റെ കുറവിൽ തോറ്റാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ നടന്നത്?
ഒരു ക്ലാസ്സ് പരീക്ഷയിൽ 15 പേർക്ക്, 50-ൽ കൂടുതൽ മാർക്ക് ലഭിച്ചു. 23 പേർക്ക് 50-ൽ താഴെ എന്നാൽ 10-ൽ കൂടുതൽ മാർക്ക് ലഭിച്ചു. ബാക്കി 12 വിദ്യാർത്ഥികൾക്ക് 10-ൽ താഴെ മാർക്ക് ലഭിച്ചു. എത്ര ശതമാനം വിദ്യാർത്ഥികൾക്ക് 10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ചു?
ഏത് സംഖ്യയുടെ 75% ആണ് 15?
75 ൻ്റെ 20% ഉം 180 ന്റെ 45% ഉം തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എന്ത് ?