Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 30%വും 55%വും തമ്മിലുള്ള വ്യത്യാസം 5000 ആണെങ്കിൽ സംഖ്യ എത്ര?

A12000

B10000

C20000

D75000

Answer:

C. 20000

Read Explanation:

30%വും 55%വും തമ്മിലുള്ള വ്യത്യാസം = (55 - 30)% = 25% 25% = 5000 സംഖ്യ എപ്പോഴും 100% ആയിരിക്കും. 100% = 5000/25 × 100 = 20000


Related Questions:

The marks of A is 62% more than B. If the marks of A is decreased by 24, then his marks becomes 150% of the marks of B. Find the marks of A.
When there is an increase of 30% in the price of TV sets and decrease of 20% in the number of sets sold, then what is the percentage effect on total sales?
ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?
ആയിരത്തിൻ്റെ എത്ര ശതമാനം ആണ് 250
മൊത്തം വിദ്യാർത്ഥികളിൽ 70% ഒരു പരീക്ഷയിൽ വിജയിക്കുന്നു, അതിൽ അഞ്ചിൽ രണ്ട് പെൺകുട്ടികളാണ്. സ്‌കൂളിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 4800 ആണെങ്കിൽ, പരീക്ഷയിൽ വിജയിച്ച ആൺകുട്ടികളുടെ എണ്ണം കണ്ടെത്തുക?