Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 64% വും 24% വും തമ്മിലുളള വ്യത്യാസം 400 ആയാൽ സംഖ്യയുടെ 32% എത്ര?

A360

B320

C240

D280

Answer:

B. 320

Read Explanation:

സംഖ്യ X ആയാൽ X × 64/100 - X × 24/100 = 400 X × 40/100 = 400 X = 400 × 100/40 = 1000 സംഖ്യയുടെ 32% = 1000 × 32/100 = 320


Related Questions:

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?
If the price of a grocery item consumed by a family increases by 25%, then by what percentage should its consumption reduce, so as to keep the expenditure on this item unchanged?
ഒരു കിലോഗ്രാമിൻ്റെ എത്ര ശതമാനം ആണ് 750 ഗ്രാം ?
ഒരു വൃത്തത്തിന്റെ ആരം 100% വർദ്ധിപ്പിച്ചാൽ അതിന്റെ വിസ്തീർണത്തിൽ വർദ്ധനവ് എത്ര ശതമാനം?

? (ചോദ്യചിഹ്നത്തിന്റെ) സ്ഥാനത്ത് വരുന്നത് എന്ത്?

? ന്റെ 150% ന്റെ 15% = 45 ന്റെ 45%