App Logo

No.1 PSC Learning App

1M+ Downloads
2 വർഷത്തേക്ക് പ്രതിവർഷം 10 ശതമാനം എന്ന നിരക്കിൽ ഒരു നിശ്ചിത തുകയുടെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 25. എങ്കിൽ തുക കണ്ടെത്തുക.

A1500

B2010

C2500

D1910

Answer:

C. 2500

Read Explanation:

വ്യത്യാസം കണ്ടെത്താനുള്ള സമവാക്യം d = PR²/100² 25 = P x 10²/100² P = 25 x 100 x 100/100 = 2500 P = മുടക്കുമുതൽ R = പലിശ നിരക്ക് d = വ്യത്യാസം OR CI - SI = 25 (P(1 + R/100 - P) - PnR/100 = 25 (P(110/100 × 110/100) - P) - 20P/100 = 25 (121P - 100P - 20P)/100 = 25 P/100 = 25 P = 2500


Related Questions:

Find the amount Ravi needs to return to Monu, if he had borrowed ₹3,000 from Monu at 4% p.a. compound interest, compounded annually. 2 years ago.
കൂട്ടുപലിശയിൽ ഒരു തുക 2 വർഷത്തിനുള്ളിൽ 9680 രൂപയും. 3 വർഷത്തിനുള്ളിൽ 10648 രൂപയും ആകുന്നു പ്രതിവർഷ പലിശ നിരക്ക് എത്രയാണ്?
എത്ര കാലം കൊണ്ട് 2400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2646 രൂപയാകും?
ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണപലിശയ്ക്കും , അനസ് 10% കൂട്ടുപലിശയ്ക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?
The difference between the compound interest, compounded annually, and the simple interest earned on a certain sum of money in two years at 10% interest per annum, is ₹197.2. Find the sum invested.