Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്ഥാനാന്തരം, സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ, ആ വസ്തുവിന്റെ ചലനം :

Aസമപ്രവേഗം

Bത്വരണം കൂടുന്നു

Cസമത്വരണം

Dത്വരണം കുറയുന്നു

Answer:

C. സമത്വരണം

Read Explanation:

• ഒരു വസ്തുവിന്റെ സ്ഥാനാന്തരം (s), സമയത്തിന്റെ (t) വർഗ്ഗത്തിന് നേർ അനുപാതത്തിലാണെങ്കിൽ ആ വസ്തു സമാന ത്വരണത്തോടെയുള്ള (Uniform Acceleration) ചലനത്തിലായിരിക്കും.


Related Questions:

The electronic component used for amplification is:
യോജിച്ച പ്രകാശത്തെ ഘടക വർണങ്ങളായി വിഭജിക്കുന്ന പ്രതിഭാസം :
ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ആഹാരം പാകം ചെയ്യാൻ പ്രഷർകുക്കർ അത്യാവശ്യമാണ്. ഇതിന് കാരണം ഉയർന്ന പ്രദേശങ്ങളിൽ :
ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത് ?
ഒരു സ്പ്രിംഗിന്റെ ഒരറ്റം ഉറപ്പിച്ചിരിക്കുകയും, മറ്റേ അഗ്രത്തിൽ 4kg തൂക്കിയിട്ടിരിക്കുന്നു. സ്പ്രിംഗ് കോൺസ്റ്റന്റ് 1 Nm-1 ' ആണ്. എങ്കിൽ ഈ ലോഡഡ് സിംഗിന്റെ ഓസിലേഷൻ പീരിയഡ് എത്രയാണ്?