Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം12 cm ആണെങ്കിൽ അതിന്റെ വക്രത ആരം എത്ര ?

A6 cm.

B12 cm

C24 cm

D36 cm

Answer:

C. 24 cm

Read Explanation:

  • ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ (Pole) നിന്നും മുഖ്യ ഫോക്കസിലേക്കുള്ള (Principal Focus) ദൂരത്തെയാണ് ഫോക്കസ് ദൂരം (Focal Length - f) എന്ന് വിളിക്കുന്നത്.

  • R=2f

  • R=2x12=24cm


Related Questions:

SI unit of luminous intensity is

ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?


(i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്

(ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്

(iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും 

Which of the following is related to a body freely falling from a height?

താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് ആമ്പിയർ ആണ്
  2. വൈദ്യുതചാർജ്ജിന്റെ യൂണിറ്റ് കൂളോം ആണ്
  3. വൈദ്യുതചാലകതയുടെ യൂണിറ്റ് കിലോവാട്ട് ഔവർ ആണ്
  4. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് സീമെൻസ് ആണ്
    കുയിൽ ശബ്ദം- .........................കൂടിയ ശബ്ദം