App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പിണ്ഡവും ആരവും 1% കുറഞ്ഞാൽ

Aഗുരുത്വാകർഷണം മൂലമുള്ള ത്വരണം വർദ്ധിക്കും

Bപലായന പ്രവേഗം വർദ്ധിക്കും

Cഗുരുത്വാകർഷണം മൂലമുള്ള ത്വരണം കുറയും

Dപലായന പ്രവേഗം കുറയും

Answer:

A. ഗുരുത്വാകർഷണം മൂലമുള്ള ത്വരണം വർദ്ധിക്കും


Related Questions:

180° യിൽ സ്കാറ്റർ ചെയ്യുമ്പോഴുള്ള ഇംപാക്റ്റ് പരാമീറ്റർ................മീറ്റർ ആണ്
A device used for converting AC into DC is called
ഒരു BJT-യിലെ എമിറ്റർ (Emitter) ഭാഗത്തിന്റെ ഡോപ്പിംഗ് ലെവൽ (Doping Level) എങ്ങനെയായിരിക്കും?
ഒരു പ്രിസത്തിന്റെ മെറ്റീരിയലിന്റെ 'വിസരണ ശേഷി' (Dispersive Power) താഴെ പറയുന്നവയിൽ ഏതാണ് സൂചിപ്പിക്കുന്നത്?
ഓസിലേഷനുകൾ നിലനിർത്താൻ ഒരു ഓസിലേറ്ററിന് എന്ത് തരം ഫീഡ്‌ബാക്ക് ആവശ്യമാണ്?