ഭൂമിയുടെ ആരം 20% കുറഞ്ഞാൽ ഭൂമിയുടെ ഉപരിതലത്തിൽ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം എത്രയായിരിക്കും?A$9.81 m/s^2$B$12.26 m/s^2$C$15.33 m/s^2$D$49.05 m/s^2$Answer: $15.33 m/s^2$ Read Explanation: R = ഭൂമിയുടെ ആരം g=9.81m/s2g = 9.81 m/s^2g=9.81m/s2 ആരം 20% കുറയുകയാണെങ്കിൽ, പുതിയ ആരം യഥാർത്ഥമായതിന്റെ 80% ആണ്; പുതിയ ആരം = 0.8R അതിനാൽ, പുതിയ ത്വരണം;g/(0.8x0.8)=9.81/0.64=15.33m/s2 g / (0.8 x 0.8) = 9.81 / 0.64 = 15.33 m/s^2g/(0.8x0.8)=9.81/0.64=15.33m/s2. Read more in App