വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡല രേഖ ചുറ്റുനുള്ളിൽ നിന്ന് എങ്ങോട്ടായിരിക്കും ?Aചുറ്റുനുള്ളിലേക്കായിരിക്കുംBപുറത്തേക്കായിരിക്കുംCലംബമായിDഇതൊന്നുമല്ലAnswer: B. പുറത്തേക്കായിരിക്കും Read Explanation: കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ - കമ്പിചുറ്റുകളുടെ എണ്ണം , വൈദ്യുത പ്രവാഹതീവ്രതവൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡലരേഖ ചുറ്റിനുള്ളിൽ നിന്ന് പുറത്തേക്കായിരിക്കുംകമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്കായിരിക്കുംവൈദ്യുതി പ്രവഹിക്കുന്ന വലയങ്ങളുടെ എണ്ണം വർധിക്കുമ്പോഴും , ചാലകത്തിലെ കറന്റ് വർധിക്കുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി വർധിക്കുന്നു Read more in App