ഒരു വീട്ടിൽ ഉപയോഗിക്കുന്ന ഊർജ്ജം 200 kWh ആണെങ്കിൽ ആകെ ഊർജ്ജത്തിന്റെ അളവ് ജൂളിൽ (Joules) എത്ര ?A72 x 10⁷ JB7.2 x 10⁵ JC720 x 10⁵ JD72 x 10⁶ JAnswer: A. 72 x 10⁷ J Read Explanation: നൽകിയിട്ടുള്ള ഊർജ്ജം = 200 kWhജൂളിലേക്ക് മാറ്റാൻ: 200 kWh * (3.6 x 10⁶ J / 1 kWh)= 720 x 10⁶ J= 72 x 10⁷ J Read more in App