Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീനിന്റെ പ്രകടതയുണ്ടാകുന്നത് ചുറ്റുപാടുകളിൽ കാണപ്പെടുന്ന ചില പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽആണെങ്കിൽ, അത്തരത്തിൽ നിയന്ത്രിക്കപ്പെടുന്ന ജീനുകളെ പറയുന്ന പേരെന്ത് ?

Aഇൻഡ്യൂസിബിൾ ജീനുകൾ

Bറെപ്രെസ്സിബിൾ ജീനുകൾ

Cമോട്ടോർ ജീനുകൾ

Dഇതൊന്നുമല്ല

Answer:

A. ഇൻഡ്യൂസിബിൾ ജീനുകൾ

Read Explanation:

Inducible system •ഒരു ജീനിന്റെ പ്രകടതയുണ്ടാകുന്നത് ചുറ്റുപാടുകളിൽ കാണപ്പെടുന്ന ചില പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽആണെങ്കിൽ അത് ഇൻഡക്ഷൻ എന്നും, അത്തരത്തിൽ നിയന്ത്രിക്കപ്പെടുന്ന ജീനുകൾ, ഇൻഡ്യൂസിബിൾ ജീനുകൾ എന്നും അറിയപ്പെടും. •ഉദാ :- ബീറ്റ ഗാലക്ടോസിഡേസ് എൻസൈം ബീറ്റ ഗാലക്ടോസിഡേസ് ഒരു ഇൻഡ്യൂസിബിൾ എൻസൈം ആണ് •ഇതിന്റെ നിർമ്മാണത്തിന് പ്രേരകമാകുന്ന പദാർത്ഥമാണ് ലാക്ടോസ്. ഇവിടെ ഇൻഡക്ഷൻ ലാക്ടോസ് ആണ്.


Related Questions:

rRNA is transcribes by
പ്രോകാരിയോട്ടിക് mRNA യുടെ leader sequence -ന്റെ ധർമം
ടിആർഎൻഎയുടെ ദ്വിതീയ ഘടന എന്താണ്?
The process of killing ineffective bacteria from water is called......
TFI, TFII TFIII എന്നി 3 തരം ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ കാണപ്പെടുന്നത്