Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിൽ ആദ്യദിവസം ബുധനാഴ്ചയായൽ അവസാന ദിവസം ____ ആയിരിക്കും .

Aതിങ്കൾ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

C. വ്യാഴം

Read Explanation:

സാധാരണ വർഷത്തിലെ ആദ്യ ദിവസം ഏതാണോ ആ ദിവസം + 1 ആയിരിക്കും അവസാന ദിവസം . ⇒ = ബുധൻ + 1 = വ്യാഴം


Related Questions:

Today is Monday. Then day of the week after 75 days is
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?
How many odd days in 56 days?
2025 ജനുവരി 26 ഞായറാഴ്ചയാണെങ്കിൽ, 2028 ജനുവരി 26 ഏത് ദിവസമായിരിക്കും?
ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?