Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ?

A+1 D

B+0.5 D

C+5 D

D+0.1 D

Answer:

C. +5 D

Read Explanation:

  • ലെൻസിന്റെ പവർ കണ്ടെത്താനുള്ള സൂത്രവാക്യം, P = 1/f
  • f എന്നത് ലെൻസിന്റെ ഫോക്കസ് ദൂരം (in metres)
  • f = 20cm = 0.20m


  • P = 1/f
  • P = 1/0.20
  • P = 100/20
  • P = 5


അതിനാൽ ഫോക്കസ് ദൂരം 20 cm ഉള്ള ഒരു കോൺവെക്സ് ലെൻസിന്റെ പവർ : +5D

(കോൺവെക്സ് ലെൻസിന്റെ പവർ എപ്പൊഴും പൊസിറ്റീവ് ആയിരിക്കും. D എന്നത് പവറിന്റെ യൂണിറ്റ് ആണ്.)






Related Questions:

ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ് ഏതാണ് ?
Among the components of Sunlight the wavelength is maximum for:
Who the author of the book ' Lives Others ' ?
ചന്ദ്രനിലെ പലായന പ്രവേഗം (എക്സ്കേപ്പ് വെലോസിറ്റി) എത്രയാണ്?
അപവർത്തനവുമായി ബന്ധപ്പെട്ട നിയമം ആണ് :