App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നത് ഒരു വേറിട്ട അനിയത ചരത്തിന്ടെ സംഭവ്യത വിതരണമാണെങ്കിൽ y കണ്ടുപിടിക്കുക.

x

1

2

3

4

5

P(x)

1/12

5/12

1/12

4/12

y

A2/12

B1/12

C11/12

D5/12

Answer:

B. 1/12

Read Explanation:

സംഭവ്യത വിതരണമാകണമെങ്കിൽ ΣP(x)=1 1/12 + 5/12 + 1/12 + 4/12 + y = 1 11/12 + y =1 y= 1 - 11/12 = 1/12


Related Questions:

വ്യതിയാനം 25 ആയ ഒരു സമഷ്ടിയിൽ നിന്നും വലിപ്പം 10 ആയ ഒരു സാമ്പിൾ തിരഞ്ഞെടുക്കുന്നു. സാമ്പിൾ മാധ്യത്തിന്റെ വ്യതിയാനം _______ ആകുന്നു.
പരോക്ഷ വാമൊഴി അന്വേഷണം വഴി വിവരം നൽകുന്ന ആളെ _______ എന്ന് വിളിക്കുന്നു
ഒരു സമമിത വിതരണത്തിന് :

29 കുട്ടികളുടെ ഭാരം ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു . ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക.

എണ്ണം

ഭാരം

20

25

28

30

35

കുട്ടികളുടെ എണ്ണം

5

3

10

4

7

2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :