App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അവയുടെ നമ്പർ പ്രകാരം അർത്ഥവത്തായി ക്രമീകരിച്ചാൽ യോജിച്ചത് ഏത്? 1 രേഖ 2. കോൺ 3. ബിന്ദു 4. ത്രികോണം

A2 1 3 4

B3 1 2 4

C3 2 4 1

D2 1 4 3

Answer:

B. 3 1 2 4

Read Explanation:

ബിന്ദുക്കൾ യോജിപ്പിച്ച് രേഖ ഉണ്ടാക്കുന്നു രേഖകൾ ചേർന്നു കോണും കോണുകൾ ചേർന്നു ത്രികോണവും ആകുന്നു


Related Questions:

In certain code 'HILTON' is written as 'IHTLNO'. How is 'BILION' written in that code?
ഒരു പ്രത്യേക കോഡിൽ, EDITION എന്നത് VWRGRLM എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ, ഏത് വാക്കാണ് SLMVHGB എന്ന് കോഡിന് സമാനമായത്?
If A = 2, M = 26 and Z=52 then BET= .....
ഒരു പ്രത്യേക കോഡ്പ്രകാരം TEACHER എന്നത് YJFHMJW എന്ന് എഴുതാം. എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങനെ എഴുതും?
30 - 10 =300, 7÷4 = 11, 9 x 3 = 6 ആണെങ്കിൽ 50 - 20 x 100 ÷ 10 എന്നത്