Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.

Aതുടർ ആവത്തപ്പട്ടിക

Bവേറിട്ട ആവൃത്തിപ്പട്ടിക

Cസാധാരണ ആവൃത്തിപ്പട്ടിക

Dവിഭജിത ആവൃത്തിപ്പട്ടിക

Answer:

B. വേറിട്ട ആവൃത്തിപ്പട്ടിക

Read Explanation:

ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ വേറിട്ട ആവൃത്തിപ്പട്ടിക (Discrete frequency table) എന്നു വിളിക്കുന്നു.


Related Questions:

ഒരു സഞ്ചിയിൽ 5 വെളുത്ത പന്തുകളും 3 കറുത്ത പന്തുകളും ഉണ്ട്. ഒരു പന്ത് എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു പന്ത് എടുക്കുന്നു. രണ്ട പന്തുകളും കറുപ്പ് ആവുന്നതിനുള്ള സംഭവ്യത കാണുക.

Find the mean in the following distribution:

x

3

4

5

6

7

8

9

10

f

2

4

2

3

5

4

3

7

മീൻ, മേടിക്കാൻ, മോഡ്, SD തുടങ്ങിയ സാംഖ്യക സ്ഥിര സംഖ്യകൾ സാമ്പിളിൽ നിന്നും കണക്കാക്കിയാൽ അവയെ ______എന്ന് വിളിക്കുന്നു.
സംഖ്യപരമായി അളക്കാൻ കഴിയാത്ത ചരങ്ങൾ അറിയപ്പെടുന്നത് ?
സമഷ്ടിയിലെ ഓരോ അംഗത്തിനും പ്രതിരൂപണത്തിൽ ഉൾപ്പെടാനുള്ള സാധ്യത ഒരു പോലെ ആയാൽ അത് എന്താണ് ?