App Logo

No.1 PSC Learning App

1M+ Downloads
ഒരു മട്ടത്രികോണത്തിൻ്റെ കർണ്ണം 1 1/2 മീറ്ററും മറ്റൊരുവശം 1/2മീറ്ററും ആയാൽ അതിന്റെ ചുറ്റളവ് എന്ത് ? ( √2= 1.41)

A3.04

B3.08

C3.41

D3

Answer:

C. 3.41

Read Explanation:

പൈദ്ധിഗോറസ് സിദ്ധാന്തം അനസരിച്ച് കർണം² = പാദം²+ലംബo² (3/2)² = (1/2)² + ലംബo² ലംബo² = 9/4 - 1/4 = 8/4 = 2 ലംബo = √2 ചുറ്റളവ് കാണാൻ മൂന്ന് വശങ്ങളുടെയും നീളം കൂട്ടിയാൽ മതി 3/2 + 1/2 + √2 =2 + 1.41 = 3.41


Related Questions:

ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .
ഒരു ദീർഘചതുരത്തിന്റെ നീളം ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഇരട്ടിയാണ്. വൃത്തത്തിന്റെ ചുറ്റളവ് 22 സെന്റീമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ദീർഘചതുരത്തിന്റെ ചുറ്റളവ് 668 സെന്റിമീറ്ററാണെങ്കിൽ അതിന്റെ വീതി എത്രയാണ്?
ഒരു വൃത്തത്തിന്റെ വിസ്തീർണ്ണം 144π cm² എങ്കിൽ അതിന്റെ വ്യാസം എന്ത്?
4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
ഒരു പഞ്ചഭുജത്തിൻറ ആന്തര കോണുകളുടെ തുക എത്ര?