Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൻ്റെ ആദ്യ പ്രവേഗം (u), അവസാന പ്രവേഗം (v), ത്വരണം (a), സ്ഥാനാന്തരം (s) ആയാൽ, പ്രവേഗ-സമയ ബന്ധം കാണിക്കുന്ന സമവാക്യം ചുവടെ നല്കിയിരിക്കുന്നവയിൽ ഏതാണ് ?

As = ut + 0.5at²

Bv² = u² + 2as

Cat = v - u

Ds = vt

Answer:

C. at = v - u

Read Explanation:

സ്ഥാന- പ്രവേഗ ബന്ധം കാണിക്കുന്ന സമവാക്യം:

സ്ഥാനന്തരം = ചതുർഭുജത്തിന്റെ പരപ്പളവ്

 

S = ½ t (u + v)

 

വസ്തുവിന്റെ ത്വരണം

a = (v-u) / t

 

ഇതിൽ നിന്ന്

t = (v-u) / a

 

ഇത് മുകളിലത്തെ സമവാക്യത്തിൽ ആരോപിച്ചാൽ,

 

S = ½ [(v-u) /a] (v + u)

= ½ [(v-u)(v+u)] / a

= (v²-u²) / 2a

2as = v² - u²

v² = u² + 2as 

         ഒരു വസ്തു സഞ്ചരിക്കാനെടുത്ത സമയം അറിയില്ലെങ്കിലും u, a, s എന്നിവ അറിയാമെങ്കിൽ വസ്തുവിന്റെ അന്ത്യപ്രവേഗം കണ്ടെത്താൻ സഹായിക്കുന്ന ചലന സമവാക്യമാണ്

v2 = u2 + 2as

ഇതാണ് മൂന്നാം ചലനസമവാക്യം.


Related Questions:

സ്ഥാനാന്തരത്തിന്റെയും, സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത് ഏത് സന്ദർഭത്തിൽ ?
മന്ദീകരണത്തിന്റെ യൂണിറ്റ് --- ആണ്.
പ്രവേഗത്തിന്റെ യൂണിറ്റ് എന്ത് ?
ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ് തുല്യ ഇടവേളകളിൽ വ്യത്യസ്തമായിരുന്നാൽ അത് --- ത്തിലാണെന്നു പറയുന്നു.