ഒരു രൂപയ്ക്ക് ഒരു മാസം 1 പൈസ പലിശ ആയാൽ പലിശ നിരക്ക് എത്ര?A1 ശതമാനംB10 ശതമാനംC12 ശതമാനംD20 ശതമാനംAnswer: C. 12 ശതമാനം Read Explanation: പലിശ I=PnR/100I = PnR/100I=PnR/1001 rs = 100 പൈസ1=100×1×R100×121 = \frac{100\times1\times{R}}{100\times12}1=100×12100×1×RR=1×12×100100R = \frac{1 \times12\times100}{100}R=1001×12×100=12=12=12% Read more in App