പലിശ നിരക്ക് 10% ആയാൽ എത്ര വർഷംകൊണ്ട് തുക മൂന്നിരട്ടി ആകും
A15 വർഷം
B20 വർഷം
C10 വർഷം
D18 വർഷം
Answer:
B. 20 വർഷം
Read Explanation:
മൂന്നിരട്ടി ആകാൻ എടുക്കുന്ന സമയം
= (N-1)×100/R
= (3-1)×100/10
= 200/10
= 20 വർഷം
OR
R = 10%
തുക = 3P
പലിശ = 3P - P = 2P
പലിശ I = PnR/100
2P = P × n × 10/100
n = 20 വർഷം