App Logo

No.1 PSC Learning App

1M+ Downloads
ഒരു ദീർഘചതുരത്തിന്റെ നീളം 10% വർദ്ധിക്കുകയും വീതി 10% കുറയുകയും ചെയ്യുന്നു അപ്പോൾ പുതിയ ദീർഘചതുരത്തിന്റെ വിസ്തീർണ്ണം ?

A10% കുറയുന്നു

B10% കൂടുന്നു

C1% കുറയുന്നു

D1% കൂടുന്നു

Answer:

C. 1% കുറയുന്നു


Related Questions:

ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?
33 1/3 % of 900

23184\frac{23}{184} ന് തുല്യമായ ശതമാനം ?

ഒരാൾ അയാളുടെ ശമ്പളത്തിന്റെ 60% ആഹാരത്തിനും 15% വസ്ത്രത്തിനും ബാക്കി മറ്റു വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്ക് ചെലവാക്കുന്നത് 800 രൂപയായാൽ അയാളുടെ ശമ്പളമെന്ത് ?
രണ്ടു വ്യക്തികൾ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ മൊത്തം വോട്ടിന്റെ 35% വോട്ടുകൾ നേടി.അയാൾ 450 വോട്ടിന് തോൽക്കുകയും ചെയ്തു. അസാധു ഒന്നും തന്നെ ഇല്ല. എങ്കിൽ ആകെ വോട്ടുകളുടെ എണ്ണമെത്ര ?