Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ്എത്ര?

A410 മീ.

B205 മീ.

C170 മീ.

D400 മീ.

Answer:

A. 410 മീ.


Related Questions:

ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
സിലിണ്ടറിന്റെയും കോണിന്റെയും വോളിയം 25 : 16 എന്ന അനുപാതത്തിലാണ്. അവയുടെ ഉയരം 3 : 4 എന്ന അനുപാതത്തിലാണ്. അപ്പോൾ സിലിണ്ടറിന്റെയും കോണിന്റെയും അടിത്തറയുടെ ആരത്തിന്റെ അനുപാതം ആണ്
Evaluate: 16 + 12 ÷ 4 - 3 × 3
A sector has a central angle of 135° and a radius of 8 cm. Another sector of the same circle has a central angle of 3∏/4 radians. What is the ratio of the area of the first sector to the area of the second sector?
ഒരു ക്യൂബിന്റെ വിസ്തീർണ്ണം 96 ചതുരശ്ര സെന്റീമീറ്റർ ആയാൽ അതിന്റെ വ്യാപ്തം എത്ര ഘന സെന്റീമീറ്റർ ആയിരിക്കും ?