Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

A8 മടങ്ങ്

B2 മടങ്ങ്

C4 മടങ്ങ്

D10 മടങ്ങ്

Answer:

A. 8 മടങ്ങ്

Read Explanation:

വശം a ആയാൽ ,വ്യാപ്തം = a*a*a വശം 2a ആയാൽ ,വ്യാപ്തം = 2a*2a*2a =8(a*a*a)


Related Questions:

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .
ഒരു സമചതുരത്തിന്റെ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരു വശത്തിന്റെ നീളമെത്ര ?
ഒരു ചതുർഭുജത്തിന്റെ വികർണ്ണങ്ങൾ പരസ്പരം ലംബങ്ങളാണ് അതിന്റെ നീളങ്ങൾ 20 cm, 15 cm എന്നിവ ആയാൽ അതിന്റെ വിസ്തീർണ്ണം എന്ത്?
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 100 cm2 സമചതുരത്തിന്റെ വശങ്ങളുടെ നീളം ഇരട്ടി ആയി വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ?
14 cm ആരമുള്ള ഗോളത്തിന്റെ ഉപരിതലവിസ്തീര്ണം എത്ര?