App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

A8 മടങ്ങ്

B2 മടങ്ങ്

C4 മടങ്ങ്

D10 മടങ്ങ്

Answer:

A. 8 മടങ്ങ്

Read Explanation:

വശം a ആയാൽ ,വ്യാപ്തം = a*a*a വശം 2a ആയാൽ ,വ്യാപ്തം = 2a*2a*2a =8(a*a*a)


Related Questions:

ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?
ചുറ്റളവ് 39.6 m ആയ വൃത്തത്തിന്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m എങ്കിൽ വീതി എത്ര?
220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?
ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ. കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?