Challenger App

No.1 PSC Learning App

1M+ Downloads

AB, CD എന്നീ വരകൾ സമാന്തരങ്ങൾ ആണ് എങ്കിൽ x°=

A70

B110

C80

D120

Answer:

C. 80

Read Explanation:

DHK = BFH= 70° ഇവ സമാന കോണുകൾ ആണ്.

BFH= IFE = 70° എതിർ കോണുകൾ തുല്യമാണ് 

∆IFE ൽ

x° = IEF എന്ന കോൺ= 180 - ( 30 + 70)

= 80°


Related Questions:

If tan A = cot(2A - 30°), then what is the value of A?
A chord of a circle has a length of 12 cm. The angle subtended by the chord at a point on the circumference is 30°. What is the distance from the center of the circle to the chord?
lf base perimeter = 40 cm, slant height = 10 cm, what is lateral surface area of square pyramid?
16.3 സെന്റിമീറ്റർ വശമുള്ള ഒരു സമഭുജത്രികോണത്തിന്റെയും, 12.1 സെന്റിമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെയും ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം എത്ര ?

In the figure given below, AC is the diameter of the circle. If AB = 12 cm and BC = 5 cm, Find the area of the shaded region.

k.jpeg