Challenger App

No.1 PSC Learning App

1M+ Downloads
ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം 13cm ഉം കൂടാതെ മറ്റൊരു വശം 5 cm ഉം ആയാൽ ത്രികോണത്തിന്റെ പരപ്പളവ് എത്ര ?

A20 cm²

B30 cm²

C40 cm²

D50cm²

Answer:

B. 30 cm²

Read Explanation:

മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം = 13cm മറ്റൊരു വശം = 5 cm ഉയരം² = 13² - 5² = 144 ഉയരം = 12cm area = 1/2 bh = 1/2 x 5 x12 = 30 cm²


Related Questions:

താഴെ തന്നിട്ടുള്ളവയിൽ ശൂന്യ ഗണം?

  1. 3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകളുടെ ഗണം
  2. ഒറ്റ സംഖ്യകളുടെ ഗണം
  3. ഇരട്ട സംഖ്യകളുടെ ഗണം
  4. 3നും 10നും ഇടയിലുള്ള ഒറ്റ ആഭാജ്യ സംഖ്യകളുടെ ഗണം

    A=x2+5x+6=0A = {x^2 +5x +6 =0 } എന്ന ഗണത്തിന് തുല്യമായ ഗണം തിരഞ്ഞെടുക്കുക

    The temporary hardness of water due to calcium carbonate can be removed by adding
    X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
    A,B എന്നിവ രണ്ടു ഗണങ്ങളാണെങ്കിൽ A'-B' =