ഒരു സഞ്ചിയിലെ നാണയങ്ങളുടെ മാസ് 50,000g ആണെങ്കിൽ, അതിൽ എത്ര നാണയങ്ങൾ ഉണ്ടാകും (ഒരു നാണയത്തിന്റെ മാസ് 5g)?A1000B5000C10,000D500Answer: C. 10,000 Read Explanation: സഞ്ചിയിലെ ആകെ ഭാരം = 50,000gഒരു നാണയത്തിന്റെ ഭാരം = 5g50,000g / 5g = 10,000അതിനാൽ, സഞ്ചിയിൽ 10,000 നാണയങ്ങൾ ഉണ്ടാകും. Read more in App