Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിതരണത്തിന്റെ മാധ്യം 25-ഉം മോഡ് 24.4-ഉം വ്യതിചലനം 9-ഉം ആയാൽ സ്‌ക്യൂനത ഗുണാങ്കം കാണുക:

A0.2

B0.1

C0.5

D0.3

Answer:

A. 0.2

Read Explanation:

കാൾപെഴ്‌സൺ സ്‌ക്യൂനത ഗുണാങ്കം = മാധ്യം - മോഡ് / മാനകാവ്യതിയാനം

മാനകാവ്യതിയാനം (𝜎)= √ വ്യതിചലനം

𝜎 = √9 = 3

മാധ്യം = 25

മോഡ് = 24.4

Sk=2524.43=0.63S_k = \frac{25-24.4}{3}=\frac{0.6}{3}

Sk=0.2S_k = 0.2


Related Questions:

5, 7, x+3 , 2x+5 ,16, 20 എന്നിവ ആരോഹണ ക്രമത്തിൽ ആണ് ഇതിന്റെ മധ്യാങ്കം 14.5 എങ്കിൽ x-ന്റെ വിലയെത്ര ?
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഒരു കാർഡ് തിരഞ്ഞെടുക്കുന്നു, ഒരു പകിട ഉരുട്ടുന്നു. എങ്കിൽ പകിടയിൽ ഇരട്ട സംഖ്യയും കാർഡിൽ spade ഉം വരാനുള്ള സാധ്യത?
A bag contains 9 discs of which 4 are red, 3 are blue and 2 are yellow.The discs are similar in shape and size. A disc is drawn at random from the bag.Calculate the probability that it will be red?
A die is thrown find the probability of following event A number more than 6 will appear
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?