App Logo

No.1 PSC Learning App

1M+ Downloads
ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ Δt = ___________ Δ0 ആണ്.

A2/3

B1/2

C4/9

D3/4

Answer:

C. 4/9

Read Explanation:

ചതുർക ക്ഷേത്രഭിന്നത, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ചെറുതും, ഇതിലെ ക്രമവും ദിശയും വിപരീതവുമാണ്.


Related Questions:

താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?
പൊടിപടലങ്ങൾ കൊണ്ട് പ്രക്ഷുബ്ധത അനുഭവപ്പെടുന്ന മേഖല എന്നറിയ പെടുന്ന അന്തരീക്ഷ പാളി ഏത് ?
ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം ഏത് ?
Father of Modern chemistry?