കാന്തിക കോമ്പസ്സിലുള്ള സൂചി നിരപ്പായ പ്രതലത്തിൽ വെച്ചാൽ ഏത് ദിശയിലാണു നില കൊള്ളുന്നത് ?Aകിഴക്ക് തെക്ക്Bതെക്ക് വടക്ക്Cതെക്ക് പടിഞ്ഞാർDകിഴക്ക് പടിഞ്ഞാർAnswer: B. തെക്ക് വടക്ക് Read Explanation: മുൻകാലങ്ങളിൽ കപ്പൽ യാത്രക്കാർ ദിശയറിയാൻ കാന്തിക കോമ്പസ് ഉപയോഗിച്ചിരുന്നു.Read more in App