Challenger App

No.1 PSC Learning App

1M+ Downloads
197@5462 എന്ന സംഖ്യ 9കൊണ്ട് പൂർണമായും ഹരിക്കാവുന്നതാണ് എങ്കിൽ @ ന്റെ സ്ഥാനത്ത് നൽകാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?

A1

B2

C5

D7

Answer:

B. 2

Read Explanation:

ഒരു സംഖ്യയെ 9 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കുമെങ്കിൽ ആ സംഖ്യയിലെ അംഗങ്ങളുടെ തുക 9 അല്ലെങ്കിൽ ഒൻപതിന്റെ ഗുണിതമായിരിക്കും ഇവിടെ 1 + 9 + 7 + 5 + 4 + 6 + + @ = 34 + @ 34 ന് ശേഷം വരുന്ന ഒൻപതിന്റെ ഗുണിതം 36 ആണ് അതിനാൽ @ = 2


Related Questions:

If 7A425B is divisible by 36, then what is the value of A - B?
A six digit number 1123x7 is exactly divisible by 9, then, what is the value of x?
28467 എന്ന സംഖ്യയെ 100 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?
11-അഞ്ച് അക്ക സംഖ്യ 7823326867X 18-ൽ പങ്കിടപ്പെടുവാൻ കഴിയുമെന്ന് എങ്ങനെ? X-യുടെ മൂല്യം എന്താണ്?
Which of the following is divisible by both 4 and 8?