Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :

A549

B1079

C539

D317

Answer:

D. 317

Read Explanation:

345 എന്ന സംഖ്യ 579 എഴുതുന്നതിന് കാരണം - 3 + 2 = 5 , 4 + 3 = 7 , 5 + 4 = 9 തൊട്ട് മുൻപുള്ള സംഖ്യ കൂട്ടുന്നു അങ്ങനെ 976 = 171311 ആകും എങ്കിൽ 214 = 2 + 1 = 3 , 1 + 0 = 1 , 4 + 3 = 7 = 317


Related Questions:

ഒരു കോഡ് ഭാഷയിൽ APPLE എന്ന വാക്ക് ETTPI എന്ന് സൂചിപ്പിക്കാമെങ്കിൽ ORANGE എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കാം ?
ഒരാൾ പടിഞ്ഞാർ നിന്ന് കിഴക്കോട്ട് 8m സഞ്ചരിച്ചു വലത്തോട്ട് തിരിഞ്ഞ 3m സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ 12m സഞ്ചരിച്ചാൽ ആരംഭിച്ച സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര അകലെയായിരിക്കും ?
Based on the English alphabetical order, three of the following four letter-clusters are alike in a certain way and thus form a group. Which letter-cluster DOES NOT belong to that group? (Note: The odd one out is not based on the number of consonants/vowels or their position in the letter-cluster.)
GYEV is related to DBBY in a certain way based on the English alphabetical order. In the same way, XHVE is related to UKSH. To which of the following is LTJQ related, following the same logic?
Select the letter-cluster from among the given options that can replace the question mark (?) in the following series. RXD RUJ RRP ROV