Question:

1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?

A1

B2

C3

D4

Answer:

D. 4


Related Questions:

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

ഒരു വരിയിൽ സന്ദീപ് മുന്നിൽ നിന്ന് 12-ാമതും പ്രദീപ് പിന്നിൽനിന്ന് 14-ാമതും ആണ്. പരസ്പരം അവർ സ്ഥാനം മാറിയപ്പോൾ സന്ദീപ് മുന്നിൽ നിന്ന് 20-ാമതുമായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?

Find the wrong number in the given series 380, 188, 92, 48, 20, 8, 2

40 കുട്ടികളുടെ ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽനിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട് ?