App Logo

No.1 PSC Learning App

1M+ Downloads
ഒരു ന്യൂക്ലിയാർ റിയാക്ടറിന്റെ പ്രവർത്തനം 'ക്രിട്ടിക്കൽ' ആയാൽ ന്യൂട്രോൺ ഗുണഘടകം 'K' യുടെ മൂല്യം എത്രയായിരിക്കും?

A0

B1

C> 1

D< 1

Answer:

B. 1

Read Explanation:

  • റിയാക്ടറിന്റെ പ്രവർത്തനം 'ക്രിട്ടിക്കൽ' ആയാൽ ന്യൂട്രോൺ ഗുണഘടകം 'K' യുടെ മൂല്യം 1 ആയിരിക്കും.


Related Questions:

നിയന്ത്രിത ചെയിൻ റിയാക്ഷൻ നടക്കുന്നത് ഏതിൽ?
ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?
താഴെ തന്നിരിക്കുന്നവയിൽ ഗീഗർ-നട്ടാൽ നിയമം ഗീഗർ-നട്ടാൽ നിയമം
റൂഥർഫോർഡ് ഏതിൻറെ യൂണിറ്റ് ആണ്?
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?