Challenger App

No.1 PSC Learning App

1M+ Downloads
സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് നൽകേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?

Aസെക്ഷൻ 66

Bസെക്ഷൻ 67

Cസെക്ഷൻ 68

Dസെക്ഷൻ 69

Answer:

A. സെക്ഷൻ 66

Read Explanation:

സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അദ്ദേഹത്തിൻ്റെ ഓഫീസ് അഡ്രസിലേക്ക് ആയിരിക്കും സമൻസ് അയക്കുന്നത്.


Related Questions:

മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?
അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .ഇത് വിവരിക്കുന്ന സെക്ഷൻ ?
ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
സി ആർ പി സി സെക്ഷൻ 105 (ഇ) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന ജപ്തി ഉത്തരവ് അസാധുവാകുന്നത് എപ്പോൾ ?