App Logo

No.1 PSC Learning App

1M+ Downloads
pH മൂല്യം 7 ൽ കുറവായാൽ :

Aനിർവീര്യം

Bആസിഡ്

Cആൽക്കലി

Dഇതൊന്നുമല്ല

Answer:

B. ആസിഡ്

Read Explanation:

pH മൂല്യം 7 ആയാൽ - രാസപരമായി നിർവീര്യം pH മൂല്യം 7 ൽ കൂടുതലായാൽ - ആൽക്കലി pH മൂല്യം 7 ൽ കുറവായാൽ - ആസിഡ് Note: ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് - ആൽക്കലി നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് - ആസിഡ്


Related Questions:

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?
കേരളത്തിലെ മണ്ണ് പൊതുവെ ഏതു സ്വഭാവം കാണിക്കുന്നവയാണ് ?