App Logo

No.1 PSC Learning App

1M+ Downloads
3 കസേരയുടെയും 2 മേശയുടെയും വില 700 രൂപയും, 5 കസേരയുടെയും 3 മേശയുടെയും വില 100 രൂപയും ആയാൽ 2 മേശയുടെയും 2 കസേരയുടെയും വിലയെന്ത്?

A100

B800

C600

D750

Answer:

C. 600

Read Explanation:

കസേര 'x', മേശ 'y' ആയി പരിഗണിച്ചാൽ 3x + 2y = 700 ... (1) 5x + 3y = 1100 (2) , (1) x 3 = 9x +6y = 2100 ( 2 )x( 2) = 10x +6y = 2200 x = 100 x = 100 3 X 100 + 2y = 700 2y = 700-300 y = 200 2 മേശയുടെയും 2 കസേരയുടെയും വില = 2x + 2y 2 x 100 + 2 x 200 = 600


Related Questions:

Anil has some hens and some cows. If the total number of animal heads are 81 and total number of animal legs are 234, how many cows does Anil have?
7 കിലോഗ്രാം = ______ഗ്രാം
1 മീറ്റർ നീളമുള്ള റിബണിൽ നിന്നും 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള റിബണിന്റെ നീളം എത്ര ?
അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?

P(x) = 2x^2 + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കും പ്രസ്താവനകൾ ശരിയായത് എഴുതുക.

I) P(-1) = 7 ആണ്.

II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്.