Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാധനത്തിന്റെ വില 30 % കൂടിയപ്പോൾ വിൽപ്പന 30 ശതമാനം കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിൽ ഉണ്ടാകുന്ന മാറ്റം എന്ത്?

A15% വർധന

B5% കുറവ്

C9% കുറവ്

Dമാറ്റമില്ല

Answer:

C. 9% കുറവ്

Read Explanation:

ആകെ വിറ്റുവരവ് 100 രൂപ ആയാൽ 30% വില കൂടിയാൽ 130 രൂപയാകും. വില്പന 30% കുറയുമ്പോൾ (130* 70)/100= 91 രൂപ. അതായത് 9 ശതമാനം കുറവ്


Related Questions:

A trader sells wheat at 20% profit and uses 20% less than the actual measure. His gain % is?
The price of a book was reduced by 10%. By what percent should the reduced price be raised so as to bring it at par with his original price?
ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?
ഒരു പഴക്കച്ചവടക്കാരൻ ആപ്പിൾ കിലോവിന് 240 രൂപ നിരക്കിൽ വിറ്റ് 60% ലാഭം നേടുന്നു ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില എന്ത് ?
10 ഷർട്ടുകൾ വിറ്റപ്പോൾ 3 ഷർട്ടിന്റെ വാങ്ങിയ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?