App Logo

No.1 PSC Learning App

1M+ Downloads

ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?

A12

B12 1/2

C14

D14 1/2

Answer:

B. 12 1/2

Read Explanation:

വർധനവ് = 1125 - 1000 = 125 വർധനവിൻ്റെ ശതമാനം = വർധനവ്/ ആദ്യവില × 100% 125/1000 × 100 = 12.5% = 12 1/2%


Related Questions:

ഒരു സംഖ്യയുടെ 20% എന്നത് 40 ൻ്റെ 30% ആണ്. സംഖ്യ ഏത് ?

ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

The sum of the number of boys and girls in a school is 300.If the number of boys is x, then the number of girls becomes x% of the total number of students. How many girls are there in the school?

ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനുട്ട് ?

400 ന്റെ 22 1/2 % കണ്ടെത്തുക?