ഒരു വസ്‌തുവിന്റെ വില 25% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?A15%B30%C20%D25%Answer: C. 20% Read Explanation: വസ്‌തുവിന്റെ വില 100 ആയാൽ വർദ്ധനവിന് ശേഷമുള്ള വില = 100 × 125/100 = 125 വർദ്ധനവ് = 125 - 100 = 25 ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് = 25/125 × 100 = 20%Read more in App